world news8 months ago
യുഎഇയിൽ വീസ റദ്ദാക്കുന്നതിന് സർക്കാർ 5 നടപടിക്രമങ്ങൾ ഏർപ്പെടുത്തി
അബുദാബി : യുഎഇയിൽ വീസ റദ്ദാക്കുന്നതിന് ഡിജിറ്റൽ സർക്കാർ 5 നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വീസ സ്പോൺസർ ചെയ്തയാളും ജീവനക്കാരുടെ വീസ കമ്പനിയുമാണ് റദ്ദാക്കേണ്ടത്. സ്വന്തം നിലയിൽ വീസ റദ്ദാക്കാനാവില്ല. ജീവനക്കാരന്റെ വീസയാണെങ്കിൽ തൊഴിൽ കരാറും...