world news1 year ago
113 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി 5 കിലോമീറ്റർ അകലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നു; ഇളക്കിയെടുത്തത് 672 ടൺ ഭാരമുള്ള പള്ളി
സ്റ്റോക്ഹോം: 113 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ഇളക്കിയെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നു. സ്വീഡനിലാണ് നഗരത്തിലെ പ്രധാന ആകർഷണമായ ക്രിസ്ത്യൻ ദേവാലയം അഞ്ച് കിലോമീറ്റർ അകലേക്ക് മാറ്റി സ്ഥാപിക്കുന്നത്. ഒരു കേടുപാടും സംഭവിക്കാതെ ഇളക്കിയെടുത്ത...