world news5 months ago
നിക്കരാഗ്വേയില്‍ കാരിത്താസിനും അഞ്ച് ക്രിസ്ത്യൻ പള്ളികള്‍ക്കും വിലക്കിട്ട് സര്‍ക്കാര്‍
മനാഗ്വേ: ഏഴ് കത്തോലിക്ക വൈദികരുടെ നാടുകടത്തലിനും മറ്റ് രണ്ട് വൈദികരെയും അറസ്റ്റ് ചെയ്തു, ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പ് നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവിയാണ് റദ്ദാക്കിയിരിക്കുന്നത്....