National8 months ago
തെലങ്കാനയിൽ കത്തോലിക്കാ സ്കൂളിൽ ആക്രമണം; വൈദികനെ മർദ്ദിച്ചു
തെലങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു കാരണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിനു പിന്നിൽ. ‘ഹനുമാൻ സാമീസ്’...