ദേശീയ കരിക്കുലം ചട്ടക്കൂട് നിർദേശങ്ങളുടെ ചുവടുപിടിച്ച് ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക. ഒമ്പത്,...
ന്യൂഡല്‍ഹി: സിബിഎസ്ഇ സ്കൂളുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കല്‍ കൗണ്‍സലിങ് സെഷനുകള്‍ ലഭ്യമാകും. മെയ് പത്ത് മുതലാണ് ആപ്പിലൂടെ ക്ലാസുകള്‍ തുടങ്ങുക. കഴിഞ്ഞവര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി ടോള്‍ ഫ്രീ...
New Delhi: Google and Alphabet CEO Sundar Pichai on Monday announced a Google for India Digitisation Fund through which the company will invest Rs 75,000 crore,...
ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകള്‍ കേന്ദ്രഗവര്ണ്മെന്റിന്റെ നിര്‍ദ്ദേശാനുസരണം മാറ്റിവെച്ചു. ഈ മാസം 31 നു ശേഷം നടത്താന്‍ കഴിയും വിധം പുന:ക്രമീകരിക്കാനാണ് തീരുമാനം. യുജിസി, എഐസിടിഇ,ജെഇഇ മെയിന്‍ തുടങ്ങിയ...