Business2 days ago
പിഎഫ് പിൻവലിക്കൽ ചട്ടങ്ങളിൽ വൻ മാറ്റം; ഇനി 90% വരെ പിൻവലിക്കാം, വിരമിച്ചവർക്ക് മാസവരുമാനവും
പിഎഫ് അക്കൗണ്ടിലെ സമ്പാദ്യം ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ ജീവനക്കാർക്ക് കൂടുതൽ വഴികൾ തുറക്കുകയാണ് ഇപിഎഫ്ഒ. അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തുന്നതിനൊപ്പം വിരമിച്ച ശേഷവും പിഎഫ് സമ്പാദ്യം വരുമാനമാക്കി മാറ്റാൻ സഹായിക്കുന്ന പുതിയ സംവിധാനത്തിനും അംഗീകാരം ലഭിച്ചു....