us news4 weeks ago
സെലിബ്രേഷന് ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ് സാബു നിയമതിനായി
ചിക്കാഗോ: ചിക്കാഗോയിലെ ആദ്യത്തെ മലയാളി സഭകളില്‍ ഒന്നായ സെലിബ്രേഷന് ചര്‍ച്ചിന്റെ (മുന്‍ ഐസിഎജി ) പുതിയ സീനിയര്‍ പാസ്റ്ററായി സാംസണ് സാബു നിയമിതനായി. സഭയുടെ ലീഡ് പാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പാസ്റ്റര്‍ സാംസണ് സാബു. കഴിഞ്ഞ 49...