National2 weeks ago
സി ഇ എം 65-മത് ജനറൽ ക്യാമ്പ് അടൂരിൽ ഡിസംബർ 24,25,26 തീയതികളിൽ
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 65-മത് ജനറൽ ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ അടൂർ-മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. Alert (Synagermos-ജാഗ്രത...