ന്യൂഡല്‍ഹി: വാക്സിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്...
ന്യൂഡല്‍ഹി: ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് കേന്ദ്രം...
ദില്ലി: രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയില്‍ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി രീതികള്‍ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന...
ന്യൂഡല്‍ഹി: അടുത്ത അധ്യായന വര്‍ഷം സ്കൂളുകളില്‍ പഠന സമയവും സിലബസും കുറയ്ക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍. വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതായി...
ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ബീറ്റിംഗ് റിട്രീറ്റ് സ്ഥിരമായി പാടാറുള്ള എബൈഡ് വിത്ത് മി എന്ന ക്രിസ്തീയ ഗാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ ഒഴിവാക്കിയിരിക്കുന്നത്. 19 -ാം നൂറ്റാണ്ടില്‍ സ്കോട്ടിഷ് കവിയായ ഹെന്‍ട്രി ലൈറ്റ് എഴുതിയതാണ്...