National9 months ago
കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീ വെച്ച സംഭവം: ഒഡീഷ സ്വദേശി പിടിയിൽ
കോഴിക്കോട് പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്സ് റോമൻ കാത്തലിക് പള്ളിയിൽ തീയിട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പള്ളിയിലെ മതബോധന ക്ലാസുകൾ...