National11 months ago
ഇടുക്കിയില് എട്ടോളം കപ്പേളകള്ക്ക് നേരെ ആക്രമണം
കട്ടപ്പന: ഇടുക്കി ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം. വിവിധ മേഖലകളിലായുള്ള എട്ടോളം കപ്പേളകള്ക്ക് നേരെയാണ് കഴിഞ്ഞ രാത്രിയില് ആക്രമണമുണ്ടായത്. ഓര്ത്തഡോക്സ്, കത്തോലിക്കാ സഭകളുടെ കപ്പേളകളാണ് ആക്രമിക്കപ്പെട്ടത്, ചില്ലുകള് എറിഞ്ഞുടച്ച അവസ്ഥയിലാണ്....