Tech12 months ago
ഫോണിൽ ചാർജ് തീരുമ്പോൾ കയ്യിൽ കിട്ടുന്ന ഏത് ചാർജറും ഉപയോഗിക്കരുതേ! നിങ്ങളുടെ ഫോണിന് പണി കിട്ടും; വ്യാജ ചാർജറുകൾ തിരിച്ചറിയാനുള്ള വഴികൾ
ഫോണിൽ ചാർജ് തീരുമ്പോൾ പെട്ടെന്ന് കയ്യിൽ കിട്ടുന്ന ചാർജർ എടുത്ത് ഫോൺ ചാർജ് ചെയ്യുന്നത് നമ്മൾ മിക്കവരും ചെയ്യുന്ന കാര്യമാണ്. യാത്രയിൽ ആയാലും, ഓഫീസിൽ ആയാലും, മറ്റൊരാളുടെ ചാർജർ കണ്ടാൽ പോലും, ഒന്നു കണക്റ്റ് ചെയ്യാം...