Media5 years ago
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനവുമായി മലയാളി ക്രിസ്ത്യന്‍ സംഘടന KTMCC
കുവൈറ്റ്: കോവിഡ് കാരണം നാട്ടിലേക്ക് മടങ്ങിപോകുവാന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആശ്വാസമായി കുവൈറ്റ് മലയാളി ക്രിസ്ത്യന്‍ സംഘടന ആയ. KTMCC കൊച്ചിയിലേക്കും, തിരുവനന്തപുരത്തേയ്ക്കും പോകുവാന്‍ വേണ്ടുന്ന ക്രമീകരണങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. തിയതി, വിമാനയാത്രാക്കൂലി, റാപിഡ്...