Tech1 year ago
വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ പുത്തൻ സവിശേഷത! ‘അറ്റ് എവരിവൺ’ മ്യൂട്ട് ചെയ്യാം
ഒന്നിനു പുറകെ ഒന്നായി വാട്സ്ആപ്പ് നിരവധി ഫീച്ചറുകൾ ഓരോ ദിവസവും പുറത്തിറക്കുകയാണ്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരു ശ്രദ്ധേയമായ പുത്തൻ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ചാറ്റുകളിലെ അറ്റ് എവരിവൺ (@everyone) മെൻഷനുകൾ മ്യൂട്ട്...