Business7 months ago
10,000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകൾക്ക് ഒരു മണിക്കൂർ കാത്തിരിക്കണം: പുതിയ നിയമവുമായി ആർബിഐ
ഡിജിറ്റൽ ഇടപാടുകളിലൂടെയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് യുപിഐ (UPI) പേയ്മെന്റുകളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരുങ്ങുന്നു. പുതിയ നിർദ്ദേശപ്രകാരം 10,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഒരു മണിക്കൂർ ‘കൂളിംഗ്...