world news2 years ago
നൈജീരിയയിൽ തീവ്രവാദി ആക്രമണം: ഏഴ് ക്രൈസ്തവർ കൊല്ലപ്പെട്ടു
നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ഒരു ക്രിസ്ത്യൻ സമൂഹത്തിനു നേരെ ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. ഏപ്രിൽ 28 നു നടന്ന ആക്രമണത്തിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തുകയും വീടുകളും പള്ളിക്കെട്ടിടങ്ങളും കത്തിക്കുകയും ചെയ്തു. ആക്രമണത്തിൽ ഏഴ് ക്രിസ്ത്യാനികൾ...