us news3 years ago
അമേരിക്കയില്‍ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികള്‍ക്ക്
അമേരിക്കയില്‍ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികള്‍ക്ക്. അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സ് അസോസിയേഷന് എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.ജനുവരി 13 വരെ 94,52,491 കുട്ടികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് കേസുകളില്‍ 17.8...