Media4 years ago
കുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് മാർഗനിർദേശം;അഞ്ചുവയസ്സിൽ താഴെയുള്ളവർക്ക് മാസ്ക് വേണ്ട
ന്യൂഡൽഹി:കുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് റെംഡെസിവിർ മരുന്ന് ഉപയോഗിക്കരുതെന്നും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടെന്നും കേന്ദ്രസർക്കാർ. കുട്ടികളിലെ ചികിത്സ സംബന്ധിച്ച് ഇതുൾപ്പെടെ നിർദേശങ്ങളടങ്ങിയ മാർഗരേഖ ഡയറക്ടറേറ്റ് ജനറൽ മെഡിസിൻ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ...