world news11 months ago
ആറ് രാജ്യങ്ങളിലുള്ളവർക്ക് വിസ രഹിത യാത്ര അനുവദിച്ച് ചൈന
ബീജിംഗ്: ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുന്മതിനായി ആറ് രാജ്യങ്ങളിലുള്ളവർക്ക വിസയില്ലാത്ത യാത്ര അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസം വരെയുള്ള ചൈനീസ് യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല....