world news1 month ago
ചൈനയിലെ ജയിലിൽ മകന് ശിക്ഷ അനുഭവിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ: നീതി തേടി പിതാവിന്റെ പോരാട്ടം
ബെയ്ജിംഗ്: ചൈനയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മകന് നീതിയുക്തമായ വിചാരണ നൽകണമെന്ന ആവശ്യവുമായി പിതാവിന്റെ പോരാട്ടം. വഞ്ചനാ കുറ്റം ചുമത്തപ്പെട്ട് അഴിക്കുള്ളിൽ കഴിയുന്ന കാവോ ജിൻ എന്ന തന്റെ മകനു ക്രൈസ്തവ...