us news12 months ago
യുകെയിൽനിന്ന് താമസം ഉപേക്ഷിച്ച് 74,000 ഇന്ത്യക്കാർ മടങ്ങി
യുകെയിൽനിന്ന് താമസം ഉപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2025 ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 74,000 ഇന്ത്യക്കാരാണ് യുകെ വിട്ടുപോയത്. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ...