National6 years ago
ക്രൈസ്റ്റ് അംബാസിഡേഴ്സന്റെ മെഗാ ബൈബിള്‍ ക്വിസും ,കലാ മത്സരങ്ങളും നടന്നു.
എ ജി യുടെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസിഡേഴ്സന്റെ മെഗാ ബൈബിള്‍ ക്വിസും ,കലാ മത്സരങ്ങളും ഉത്തര, ദക്ഷിണ, മധ്യ മേഖലകളില്‍ നടന്നു. ഉത്തര മേഖലാ മത്സരങ്ങള്‍ കോതമംഗലത്തും, ദക്ഷിണ മേഖലാ മത്സരങ്ങള്‍ തിരുവനന്തപുരത്ത് പേയാട്...