Programs6 years ago
സി ഇ എം ഏകദിന ക്യാമ്പ് ആഗസ്റ്റ് 10 ന് ഷാര്‍ജയില്‍
ക്രിസ്റ്റ്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് ആഗസ്റ്റ് 10 ന് ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 2 വരെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി യൂത്ത് ചലഞ്ച് നടക്കും. ഡോ. റോയ് ബി കുരുവിള...