Crime5 years ago
യിസ്രായേലില്‍ ക്രൈസ്തവ മാധ്യമ സ്ഥാപനം അജ്ഞാതര്‍ അഗ്നിക്കിരയാക്കി.
യിസ്രായേലിലെ മൗണ്ട് സിയോനില്‍ സ്ഥിതിചെയ്യുന്ന ക്രിസ്തീയ ചാനല്‍ സ്റ്റുഡിയോ അജ്ഞാതര്‍ അഗ്നികക്കിരയാക്കി. പ്രത്യാശയുടെ ക്രിസ്തീയ സന്ദേശങ്ങള്‍ യിസ്രായേലിനു പകര്‍ന്നു നല്‍കിയിരുന്ന ടെലിവിഷന്‍ നെറ്റ് വര്‍ക്കായിരുന്നു ഡേ സ്റ്റാര്‍. തീ പിടുത്തം ഉണ്ടാകുന്നതിനു അരമണിക്കൂറുകള്ക്കു മുമ്പ് ~ഒരാള്‍...