Media4 years ago
കോവിഡ് വാക്സിന് എതിരെ എതിര്‍പ്പുമായി ക്രിസ്ത്യന്‍ പുരോഹിതര്‍
സിഡ്നി: ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന കോവിഡ് 19 വാക്സിനെതിരെ എതിര്‍പ്പുമായി ആസ്ട്രേലിയയിലെ ക്രിസ്തീയ പുരോഹിതര്‍.ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്കയും ചേര്‍ന്നുള്ള കോവിഡ്പ്രതിരോധ വാക്സിന് വികസിപ്പിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗര്‍ഭ പിണ്ഡത്തിലെ ടിഷ്യൂ ഉപയോഗിക്കുന്നുണ്ട്....