world news6 months ago
ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യ; സ്റ്റാറ്റിസ്റ്റയുടെ പഠനഫലം പുറത്ത്
ഹാംബര്‍ഗ്: 2024-ലെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യയാണെന്നു ഡാറ്റ ശേഖരണത്തിലും ദൃശ്യവൽക്കരണത്തിലും വൈദഗ്ദ്ധ്യമുള്ള ജർമ്മൻ ഓൺലൈൻ പ്ലാറ്റ്ഫോമായ സ്റ്റാറ്റിസ. 7 കോടി എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവ...