Movie4 months ago
“ആത്മസംഗിതം ” ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് 2024 ഒക്ടോബർ അഞ്ചിന് ശനിയാഴ്ച വൈകിട്ട്.
ന്യൂ യോർക്ക് :യുനൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിള്‍ ഓർഗനൈസേഷൻ ഒരുക്കുന്ന “‘ആത്മസംഗിതം ” എന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് 2024 ഒക്ടോബർ അഞ്ചിന് ശനിയാഴ്ച വൈകിട്ട് 5.30ന് സിറോ -മലങ്കര കാത്തോലിക് ഓഡിറ്റോറിയത്തിൽ വെച്ച് (1510 DePaul...