Media3 years ago
ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി.
കൊച്ചി:ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒബിസി പട്ടികകൾ വിപുലീകരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും അത് രാഷ്ട്രപതിയ്ക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റേത് നിയമപരമായി നിലനിൽക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല...