Media4 years ago
സ്കൂളുകളില്‍ സരസ്വതി പൂജ നടത്തണം: ദാമന്‍ ഭരണകൂടത്തിന്റെ സര്‍ക്കുലറിനെതിരെ ക്രിസ്ത്യന്‍ സംഘടന
ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ,നോണ്‍ എയ്ഡഡ്,സ്വകാര്യ സ്കൂളുകളില്‍ വസന്ത പഞ്ചമിക്ക് നിര്‍ബന്ധമായും ഹൈന്ദവ വിശ്വാസപ്രകാരമുള്ള സരസ്വതി പൂജയും, പ്രാര്‍ത്ഥനയും നടത്തണമെന്ന ദാമന്‍ ഭരണകൂടത്തിന്റെ ഔദ്യോഗികമായ...