world news5 months ago
“ഓറാർ പോർ ഹോണ്ടുറാസ്” എന്ന ക്രിസ്ത്യൻ പോലീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ദിനം ആചരിച്ചു
തെഗുസിഗാൽപ: ഹോണ്ടുറാസിലെ വിവിധ നഗരങ്ങളിലെ പൊതുചത്വരങ്ങളും പാർക്കുകളും വലിയ പ്രാർത്ഥനാ വേദികളായി മാറി. “ഓറാർ പോർ ഹോണ്ടുറാസ്” എന്ന ക്രിസ്ത്യൻ പോലീസ് മിനിസ്ട്രിയുടെ ഏകോപനത്തിൽ, രാജ്യത്തിന്റെ സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി പോലീസ് സേനയുടെ നേതൃത്വത്തിൽ വൻതോതിലുള്ള...