world news1 year ago
ഇസ്രായേലിനെ പിന്തുണച്ചതിന് പാക്കിസ്ഥാനിൽ ക്രിസ്ത്യൻ യുവാവിനെ കൊലപ്പെടുത്തി
20 വയസ്സുള്ള ക്രിസ്ത്യൻ വിദ്യാർഥിയായ ഫർഹാൻ-ഉൽ-ഖമറിന്റെ കൊലപാതകം പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ ആശങ്ക ഉയർത്തുന്നു. സിയാൽകോട്ട് ജില്ലയിലെ (പഞ്ചാബ് പ്രവിശ്യ) പസ്രൂർ പ്രദേശത്ത് നവംബർ ഒമ്പതിനായിരുന്നു സംഭവം. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ആശയം...