National6 months ago
ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രയർ ഡ്രൈവ് നടത്തി
ബാംഗ്ലൂർ :- ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രയർ ഡ്രൈവ് നടത്തി. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ബാംഗ്ലൂർ സൗത്ത് മടിവാള സർജപുര അത്തിബെല ആനയ്ക്കൽ ബന്നാർഘട്ട എന്നിവിടങ്ങളിൽ ചുറ്റി ദൈവദാസന്മാർ ഒരുമിച്ച്...