National10 months ago
ഇന്ത്യയിൽ പ്രതിദിനം രണ്ട് ക്രിസ്ത്യാനികൾ വീതം ആക്രമിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ പ്രതിദിനം കുറഞ്ഞത് രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നുവെന്ന് എക്യുമെനിക്കൽ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തു. ഡിസംബർ 14 -നാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഫോറം പുറത്തുവിട്ടത്. “2014 മുതൽ നമ്മുടെ രാജ്യത്ത്...