world news7 months ago
ദശലക്ഷക്കണക്കിന് ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടുന്നു: വത്തിക്കാൻ
365 ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ, ഏകദേശം ഏഴിലൊരാൾ വീതം തങ്ങളുടെ വിശ്വാസത്തിന്റെപേരിൽ പീഡനങ്ങൾ നേരിടുന്നുവെന്ന് ഇറ്റലിയിലെ റോമിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോൺഫറൻസിൽ വെളിപ്പെടുത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധത്തിന്റെ വത്തിക്കാൻ സെക്രട്ടറി ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെറാണ്...