National1 year ago
‘മണിപ്പൂർ കലാപം: കൊല്ലപ്പെട്ട 87 ആദിവാസി ക്രൈസ്തവരെ മാസങ്ങൾക്കുശേഷം അടക്കംചെയ്തു
മണിപ്പൂരിൽ കലാപം ആരംഭിച്ച് എട്ട് മാസങ്ങൾക്കുശേഷം, അക്രമത്തിൽ കൊല്ലപ്പെട്ട 87 ആദിവാസി ക്രൈസ്തവരുടെ സംസ്കാരചടങ്ങുകൾ നടത്തി. ഡിസംബർ 20 -നു നടത്തിയ കൂട്ട മൃതസംസ്കാരചടങ്ങിൽ ആയിരക്കണക്കിന് ക്രൈസ്തവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കുക്കി, സോമി സമുദായങ്ങളിൽ നിന്നുള്ളവരുടെ...