National12 months ago
ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രുവരി 16.17.18 വാളക്കുഴിയിൽ
വാളക്കുഴി : ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രുവരി മാസം 16 മുതൽ 18 വരെ വാളക്കുഴിയിൽ ജംഗ്ഷന് സമീപം നടത്തപ്പെടുന്നു. സെന്റർ പാസ്റ്റർ മനോജ് ജോർജ് ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ...