us news7 months ago
ചര്‍ച്ച് ഓഫ് ഗോഡ് അമേരിക്കന്‍ കോണ്‍ഫറന്‍സ് 2024 ല്‍ നോര്‍ത്ത് കരോലിനയില്‍
ഡാളസ്:നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫറന്‍സ് 2024 ല്‍ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ ജൂലൈയില്‍ നടക്കും. കോണ്‍ഫറന്‍സിന്റെ ഭാരവാഹികളായി റവ.സൈമണ്‍ ഫിലിപ്പ്(പ്രസിഡന്റ്) റവ.എബി മാമ്മന്‍ (വൈസ് പ്രസിഡന്റ്) വിജു തോമസ് (നാഷണല്‍ സെക്രട്ടറി)...