National1 year ago
ചര്‍ച്ച് ഓഫ് ഗോഡ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്:ഔദ്യോഗിക വിഭാഗത്തിന് വന്‍ വിജയം
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഓവര്സീയറിനെ പിന്തുണയ്ക്കുന്ന ഔദ്യോഗിക വിഭാഗത്തിന് വന്‍ വിജയം.സഭാ ആസ്ഥാനത്ത് നടന്ന വോട്ടെണ്ണല്‍ രാത്രി ഒരു മണിയോടെയാണ് പൂര്‍ത്തിയായത്. 954 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. കൗണ്‍സില്‍...