National3 days ago
ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ സംസ്ഥാന വനിതാ സമ്മേളനം സമാപിച്ചു
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൺ ലേഡീസ് ഓക്സിലറി ഡിപ്പാർട്ട്മെന്റിന്റെ (LA Department) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന വനിതാ സമ്മേളനം തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ...