National7 months ago
ചർച്ച് ഓഫ് ഗോഡ് ഓവർസീയർ തിരഞ്ഞെടുപ്പ്; ആത്മീയ നേതൃത്വത്തിനായി വിദേശരാജ്യങ്ങളിലെ സഭകളുടെ പൂർണ്ണ പിന്തുണ നേടി പാസ്റ്റർ ബാബു ചെറിയാൻ.
മുളക്കുഴ.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയർ തിരഞ്ഞെടുപ്പിൽ പാസ്റ്റർ ബാബു ചെറിയാനു മുൻതൂക്കം. കേരളത്തിലെ ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും പൂർണ പിന്തുണ ലഭിച്ചതോടെ വിദേശരാജ്യങ്ങളിലെ സഭകളും ശുശ്രൂഷകരും ഇപ്പോൾ ആത്മീയ നേതൃത്വത്തിനായി അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് എന്നറിയിച്ചു....