world news7 years ago
മ്യാന്മറില് 18 മാസത്തിനിടയില്‍ 60 ആരാധനാലയങ്ങള്‍ തകര്‍ത്തു.
ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മറില് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംതോറും വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ 18 മാസത്തിനിടയില്‍ 60 ക്രിസ്തീയ ദേവാലയങ്ങള്‍ ആണ് തകര്‍ക്കപ്പെട്ടത്. ചിലയിടത്ത് ആരാധനാലയങ്ങള്‍ നിന്ന സ്ഥലത്ത് ബുദ്ധമത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കയും ചെയ്തു. ചര്‍ച്ചുകള്‍ ബോംബ്...