world news7 months ago
വിശുദ്ധ ഭൂമിയില്‍ പള്ളികള്‍ക്ക് നികുതി; ഏകീകൃത ആക്രമണമെന്ന് സഭാ നേതാക്കള്‍
ജറുസലേം:ഇസ്രായേലിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കുനേരെ സര്‍ക്കാര്‍ ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് വിവിധ ക്രിസ്ത്യന്‍ സഭകള്‍. നിരവധി മുനിസിപ്പാലിറ്റികള്‍ പള്ളി സ്വത്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം കാരണം ഇസ്രായേലിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിന് നേരെ ഇസ്രായേല്‍ അധികാരികള്‍ ഏകീകൃത ആക്രമണം...