us news3 years ago
18 മാസങ്ങള്‍ക്കുള്ളില്‍ യുഎസില്‍ ആക്രമിക്കപ്പെട്ടത് 95 ക്രൈസ്തവ ദേവാലയങ്ങള്‍
വാഷിംഗ്ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലുള്ള 18 മാസങ്ങള്‍ക്കുള്ളില്‍ തൊണ്ണൂറ്റിയഞ്ചോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ മെത്രാന് സമിതിയുടെ റിപ്പോര്‍ട്ട്. തീവെയ്പ്പ്, വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കല്‍, ദേവാലയ...