us news4 years ago
അലാസ്കന്‍ നഗരത്തില്‍ ഇനി സൂര്യന് ഉദിക്കുക അടുത്ത വര്‍ഷം; 66 ദിവസം ഇരുട്ടില്‍
ടൊറന്റോ: ആർട്ടിക് സർക്കിളിനുള്ളിൽ ഒരു പ്രതിഭാസമുണ്ട്, സൂര്യൻ ഉദിക്കാത്ത മാസങ്ങൾ! ഇതിനെ ‘ധ്രുവരാത്രി’ എന്ന് വിളിക്കുന്നു. വടക്കേഅമേരിക്കയുടെ വടക്കേ അറ്റത്ത് അലാസ്കൻ പട്ടണമായ ഉത്കിയാഗ്വിഗ് നിവാസികൾക്ക് ഇനി നേരം പുലരാൻ 66 ദിവസം കഴിയണം! ബുധനാഴ്ചയാണ്...