Articles7 months ago
സാന്ത്വനപ്പെടുത്തുന്ന വാക്കുകൊണ്ടും, കരുണ കൊണ്ടും, പുഞ്ചിരി കൊണ്ട് പോലും സൽപ്രവർത്തിയ്ക്ക് ഉടമയാകുവാൻ സാധിക്കും
നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ ഭൂമിയിലും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലും നാം കണക്കു ബോധിപ്പിക്കേണ്ടി വരും. നമ്മുടെ തലമുടി ഇഴകൾ പോലും എണ്ണുന്ന കർത്താവ് നാം ഓരോരുത്തരും ഈ ഭൂമിയിൽ ചെയ്യുന്ന ഓരോ കാര്യവും അറിയുന്നു....