us news4 years ago
കാനഡയിൽ അടച്ചുപൂട്ടിയ സ്കൂളിന്റെ അടിത്തറയിൽ നിന്നും 215 കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു
ഒട്ടാവ: കാനഡയിൽ 215 കുട്ടികളുടെ അവശിഷ്ടങ്ങൾ അടച്ചുപൂട്ടിയ സ്കൂളിളിന്റെ അടിത്തറയിൽ നിന്നും കണ്ടെടുത്തു. അതിൽ ചിലത് മൂന്ന് വയസ് വരെ പ്രായമുള്ളതാണ്. 1978 ൽ അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികളുടെ...