National4 months ago
‘ആദം നീ എവിടെ ആകുന്നു?’; വി.ഡി സതീശൻ്റെ ബൈബിള്‍ പ്രഭാഷണ പുസ്തകം നാളെ പുറത്തിറങ്ങും
തിരുവനന്തപുരം: കൊണ്ട് പിടിച്ച മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്. ‘ആദം നീ എവിടെ ആകുന്നു?’ എന്ന വി ഡി സതീശന്റ പുസ്തകം ഡി സി ബുക്സ് ആണ് പുറത്തിറക്കുന്നത്. നാളെ...