National12 months ago
കോന്നി സെന്റർ പിവൈ പി.എ,2024-27 വർഷത്തെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു
2024-2027 വർഷത്തെ പി. വൈ പി എയു ടെ പുതിയ ഭരണസമിതിയെ 07.01 2024ാം തീയതി, കോന്നി സെന്റർ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി തിരഞ്ഞെടുത്തു. ഇവാ. ബ്ലസ൯...