National2 months ago
മധ്യപ്രദേശ്: മതപരിവർത്തനത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി: എതിർപ്പിനെ തുടർന്ന് പിൻവലിച്ചു
മതപരിവർത്തന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ 40 പള്ളികളിലെ ഭാരവാഹികൾക്ക് പോലീസ് നോട്ടീസ് അയച്ചു, എന്നാൽ ക്രിസ്ത്യൻ സമൂഹത്തിന്റെ എതിർപ്പിനെത്തുടർന്ന് അവ “അബദ്ധവശാൽ” നൽകിയതാണെന്ന് പറഞ്ഞു പിൻവലിച്ചു. കഴിഞ്ഞയാഴ്ച ഇൻഡോറിലെ വിവിധ പോലീസ്...