Tech1 year ago
വൈ-ഫൈ ഉണ്ടായിട്ടും മികച്ച സിഗ്നൽ ലഭിക്കുന്നില്ലേ? പരിഹാരമുണ്ട്; വൈ-ഫൈയുടെ സമീപത്തു നിന്നും ഇവ ഉടനടി മാറ്റുക
വൈ-ഫൈ ഉണ്ടായിട്ടും മികച്ച സിഗ്നൽ ലഭിക്കുന്നില്ലേ? വെബ് പേജുകളോ വീഡിയോകളോ തുറക്കാൻ സാധിക്കാതെ അവ ലോഡ് ആയിക്കൊണ്ടിരിക്കുന്നത് ഇത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. ‘വർക്ക് ഫ്രം ഹോം’ മോഡിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഇത്...